on systems, decisions, and anything else worth thinking through slowly.
ആളുകളെ കാണുമ്പോൾ ചുമ്മാ ഇളിക്കുന്നതല്ലാതെ, ഉള്ളിൽ നിന്നൊരു കുളിരു തോന്നിച്ച് ഇങ്ങള് അവസാനമായിട്ട് എപ്പഴാ ചിരിച്ചത്? ചിരിയുടെ ആ ചില്ലറയല്ലാത്ത കഥയിലേക്ക്...